കൊച്ചി, 07 ജനുവരി 2023: മലയാളികളുടെ ഫാഷൻ സങ്കൽപ്പങ്ങളെ മാറ്റി മറിച്ച സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ ഏഴാം പതിപ്പിലേക്ക്. സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സിഗ്മ) സംഘടിപ്പിക്കുന്ന ‘നെല്ലി സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ- 2025’ ജനുവരി 20, 21, 22 തീയതികളിൽ കൊച്ചി മറൈൻഡ്രൈവിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രീമിയം ബിസിനസ് ടു ബിസിനസ് ഫാഷൻ ഇവന്റിൽ ആയിരക്കണക്കിന് പ്രൊഫ ഷണലുകളും എറ്റവും പുതിയ ട്രൻഡുകൾ അവതരിപ്പിച്ച് രാജ്യത്തെ വസ്ത്രനിർമാണ മേഖലയുടെ ഗതിവേഗം നിർണയിക്കുന്ന 50–ഓളം ബ്രാൻഡുകളും അണിനിരക്കും. ......
പത്തു വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ വനിത എസ്ഐ അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈ അണ്ണാ നഗർ വനിത പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരുന്ന രാജിയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ......
ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ച മെക്കാനിക്കിന്റെ മുഖത്തടിച്ച എസ്ഐക്ക് സസ്പെൻഷൻ. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം.......
ആറു കുട്ടികളുടെ അമ്മയായ യുവതി യാചകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് രാജേശ്വരി എന്ന യുവതി പ്രദേശത്ത് സ്ഥിരമായി ഭിക്ഷയാചിക്കാൻ എത്തിയിരുന്ന നാൽപ്പത്തഞ്ചുകാരനൊപ്പം ഒളിച്ചോടിയത്. യാചകനായ നൻഹെ പണ്ഡിറ്റ് എന്നയാളോടൊപ്പം തന്റെ ഭാര്യ ഒളിച്ചോടിയെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഭർത്താവ് രാജു (45) പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഹർദോയ് ജില്ലയിലെ ഹർപൽപുരിലാണ് ഭാര്യക്കും ആറ് മക്കൾക്കുമൊപ്പം രാജു താമസിച്ചിരുന്നത്. ......
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി ഡബ്ല്യുസിസി. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് ലൈംഗികാധിക്ഷേപ പരാതി നൽകിയതിന് പിന്നാലെയാണ് പിന്തുണ അറിയിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തിയത്. ......
മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനക്കാണ് മദമിളകിയത്.......
തിരുവനന്തപുരം: ഡോ.എസ്.സോമനാഥ് വിരമിക്കുന്നതോടെ ഐഎസ്ആർഒയുടെ ചെയർമാനായി കന്യാകുമാരി സ്വദേശി ഡോ. വി നാരായണൻ എത്തും. ജനുവരി 14നാണ് ഡോ.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും.......
ഉമാ തോമസ് എംഎല്‍എ എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന ആശുപത്രി സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യസ്ഥിതി വിലയിരുത്തി. മകന് വിഷ്ണുവിനെ കണ്ട് മന്ത്രി സംസാരിച്ചു. ......
അങ്കമാലി : നിരന്തരമായി സഭവിരുദ്ധ പ്രവർത്തനം നടത്തുകയും സഭയെക്കതിരൊയി സമരങ്ങൾ നടത്തുകയും ചെയ്യുന്ന വിമത വൈദികരുടെയും ചില അൽമായരുടെയും സഭ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായി കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരുപത ഉന്നതാധികാരകോർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ മെഴുക് തിരിതെളിയിച്ച് പ്രതിഷേധനില്പ് സമരം നടത്തി.സി എൻ എ അതിരുപത ചെയർമാൻ ഡോ. എം.പി. ......